Slider

കവിത

0

നീയാം വലമ്പിരിശംഖെൻ
ഇടംകൈയ്യിൽ താങ്ങിയുയർത്തി
ചുണ്ടിണയിൽച്ചേർത്തു, എൻ ശ്വാസ-
നിശ്വാസങ്ങൾ, ആവാഹിച്ചൊരു മോഹന-നാദവീചി നൽകുവാനെന്നിനി അരുകിലണയും, അതിൻ രാഗതാള-
ലയത്തിലെൻ കാലടിപ്പാതകൾ-
വീണ്ടും നീയാം സ്വപനത്തിലേക്കു
നേരായി സത്യമായി ചലിച്ചിടാൻ.....!!

ജി കെ
8-8-2016 9.44PM
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo