Slider

അമളി

0

ഒരു പിടി സന്തോഷം
കൈക്കലാക്കാൻ
ഒരു പടി പണിയെല്ലാം
ചെയ്തു കൂട്ടി
ഒരു പറ്റം സാധനം
വാങ്ങി വച്ചു
ഒരു കെട്ട് പണമങ്ങൊ-
ലിച്ചു പോയി
ഒരു നോട്ടും സന്തോഷം
തന്നതില്ല
ഒരു കൂട്ടം പരാതിയോ
ബാക്കിയായി
ഒരു കൺകെട്ട് മാത്രമോ
സന്തോഷം
ഒരു തിട്ടവുമില്ലാതെയീ
നെട്ടോട്ടം.

കൃഷ്ണൻ കാട്ടുപ്പറമ്പിൽ
21 ഓഗസ്റ്റ് 2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo