നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലീലാവതിക്കുള്ള എഴുത്തുകൾ.


12എഴുത്തുകൾഗാന്ധിജി ലീലാവതിക്കെഴുതി. ഗാന്ധിജിയുടെ എഴുത്തുകൾ പബ്ലിഷ് ചെയ്തപ്പോൾ
ലീലാവതിക്കുള്ള കത്തു വേറെ.
അതു പാറുക്കുട്ടി നേത്യാരമ്മയുടെ മകൾ ലീലാവതി ആണന്നു ഞാൻ കരുതി ഇല്ല. പാറുക്കുട്ടി നേത്യാരമ്മയെ പറ്റി എന്റെ അദ്ദേഹം ഏറെ പറഞ്ഞു തന്നിട്ടുണ്ടേ.
5അടി പൊക്കമുള്ള കൃശഗാത്രിയായ ആഅമ്മ.
എന്നാൽ കേരളത്തിന്‌ ഇതുപോലെ ഒരു ഭരണധികാരിഉണ്ടായിട്ടില്ല.
ബ്രിട്ടീഷ് ഗവർമെന്റിനെ അത്ഭുതപെടുത്തിയ ഈ ഭരണ തന്ത്രജ്ഞക്കു, ബ്രിട്ടീഷ് കൈത്തറി "ഹിന്ദ്" എന്ന ബഹുമതി കൊടുക്കുമ്പോൾ ഗാന്ധിജിക്കു മാത്രം കിട്ടിയതു എന്നോർക്കണം.
വെള്ളം വരുതിക്ക് നിർത്തുക മാത്രമല്ല, കുടിവള്ളം മുട്ടാൻ പാടില്ല എന്ന നിർബന്ധകാരി,
ഇന്നത്തെ എൻജിനിയർമാർ തലകുത്തി പണിഞ്ഞിട്ടും "ദേ" വെള്ളംകണക്ക് കണക്കു കൂട്ടാത്തിടത്തു.
വെള്ളം തല കുത്തി മറിയുന്നു.
എന്നാൽ വീട്ടിലെ കണക്കല്ലാതെ വേറൊരു കണക്കു പഠിച്ചിട്ടില്ലാത്ത,
പാറുക്കുട്ടി
നേത്യാരമക്കു
ചെറുവിരൽ മതി കണക്കുകൾ അവരുടെ നിലക്കു നിർത്താൻ,
തൃശൂർ പട്ടണം design,ചെയുമ്പോൾ വെള്ളം അനുസരണയോടു നിർത്തിയത് ജോലി കാരുടെ ആത്മാർത്ഥതയും, നേത്യാരമ്മയെന്നഭരണതന്ത്രജ്ഞയുടെ, കണക്കു ശാസ്ത്രവും പിന്നെ , ഉൾകാഴ്ചയും മാത്രം.
കൊച്ചി കച്ചവടത്തിൽ ശ്രീ തമ്പുരാൻ അല്പം കടത്തിൽ ആയിരുന്നു, അപ്പോൾ കൊച്ചി ബ്രിട്ടീഷ് കാർക്കുdeed,ചെയ്യുമെന്നുകരുതി. മലബാറിൽനിന്നും കൊള്ളയടിച്ചപോലെ ഇവിടുന്നുo,കൊള്ളയടിക്കാമെന്നുബ്രിട്ടീഷ് കാർ കരുതി. എന്നാൽ പാറുക്കുട്ടിനേത്യരമ്മ യുടെ economics,ബ്രിട്ടീഷ് govt,അത്ഭുത പെടുത്തി, അനാവശ്യ മെന്നു തോന്നിയ തസ്തികകൾ നിർത്തലാക്കി,വരുമാന ചോർച്ച നിർത്തിയും .മുഴുവൻ കടവും അടച്ചു തീർത്തു,ഇവിടെ ഭരണാധികളുടെ കൂടെ എത്ര തസ്‌തികകൾ, വെറുതെ ശമ്പളം കൊടുത്തു ചെയ്യിക്കുന്നു.
ഇന്നു സൈബർ ലോകത്തു എല്ലാം നൊടിയിടനടപ്പിലാക്കാൻ കഴിയും,
എന്നിട്ടുംജലത്തിന്റെ സ്ഥാനം എവിടെ?
Written by Leelamma Thomas

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot