നല്ലെഴുത്ത്.കോം & ചിമിഴ് മാസിക -കഥയെഴുത്ത്- മത്സരം
മത്സരകാലാവധി - 2020 മെയ് 25 മുതൽ ജൂൺ 25 വരെ
ഒന്നാം സമ്മാനം:- 5001 രൂപ, രചന ചിമിഴ് മാസികയിൽ പ്രസിദ്ധീകരിക്കുന്നതാണ്
പ്രോത്സാഹനസമ്മാനങ്ങൾ:- മികച്ച 10 രചനകൾ ചിമിഴ് മാസികയിൽ പ്രസിദ്ധീകരിക്കുന്നതാണ്. മികച്ച 10 കഥകൾ ചിമിഴ് യൂട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്യുന്നതായിരിക്കും
നിബന്ധനകൾ :
● പ്രായപരിധിയില്ല. രചനകൾ മൗലികമായിരിക്കണം.
● വിഷയം ഏതുമാവാം. കുറഞ്ഞത് 200 വാക്കുകളുള്ള കഥയായിരിക്കണം.
● ഒരാൾക്ക് പരമാവധി മൂന്നു രചനകൾ വരെ സമർപ്പിക്കാവുന്നതാണ് .
● മത്സരത്തിന് സമർപ്പിക്കുന്ന രചനകൾ മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ചതാവാൻ പാടുള്ളതല്ല.
● ചിമിഴ് ഫേസ്ബുക്ക് പേജ് സബ്സ്ക്രൈബ് ചെയ്തിരിക്കണം.
kadhayezhuth@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് രചനകൾ അയയ്ക്കുക.. അയയ്ക്കുമ്പോൾ Subject : എന്ന സ്ഥലത്ത് - കഥയുടെ പേര് (കഥയെഴുത്ത് - മത്സരം ) - എന്നിങ്ങനെ എഴുതിയിരിക്കേണം. ശേഷം കഥ പൂർണ്ണമായും മെയിലിൽത്തന്നെ ഉൾപ്പെടുത്തുക. കഥയുടെ താഴെ രചയിതാവിൻ്റെ പേരും, ഇമെയിൽ വിലാസവും നൽകേണ്ടതാണ്. (പ്രാഥമികപരിശോധനയിൽ വിജയിച്ചാൽ കഥയോടൊപ്പം ഈ വിവരങ്ങളും പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്.) രചയിതാവിൻ്റെ നല്ല ഫോട്ടോ (മുഖം മാത്രം) ഇമെയ്‌ലിനോടൊപ്പം അറ്റാച്ച് ചെയ്തിരിക്കണം.
ലഭിച്ച രചനകൾ ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമികപരിശോധനയ്ക്കു ശേഷം നല്ലെഴുത്തിന്റെ ഫേസ്ബുക്ക് പേജിൽ / nallezhuth.com ൽ പ്രസിദ്ധീകരിക്കുന്നതാണ്. അതിൽനിന്നും വിജയിയെ കണ്ടെത്തുന്നത് ജഡ്ജിങ് പാനലായിരിക്കും.
മത്സരത്തിൽ പോയിന്റുകൾ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
● ആശയവ്യക്തത, പുതിയ ആശയങ്ങൾ, ഭാഷാശുദ്ധി.
● ഒന്നിലധികം രചനകൾ മികച്ചതായിക്കണ്ടാൽ പേജിൽ ലഭിച്ച പ്രതികരണങ്ങൾ കൂടെ കണക്കാക്കുന്നതാണ്.
മത്സരത്തിൽ പിന്തള്ളപ്പെടാൻ താഴെപ്പറയുന്നവ കാരണമായേക്കാം:-
● അക്ഷരത്തെറ്റ് , വ്യാകരണപ്പിശക്, വികലപ്രയോഗങ്ങൾ.
● മുകളിൽപ്പറഞ്ഞതു പോലെയല്ലാതെ ഈമെയിലിൽ ലഭിക്കുന്ന രചനകൾ.)
● മറ്റ് ഇമേജുകൾ / മറ്റു ലിങ്കുകൾ രചനയോടൊപ്പം ഉപയോഗിക്കുക.
● രചനയിൽ രാഷ്ട്രീയം , മതം , സ്ത്രീപുരുഷ വിദ്വേഷം , അശ്ളീല പ്രയോഗങ്ങൾ എന്നിവ അമിതമായി ഉൾപ്പെടുത്തുക
● മുകളിൽപ്പറഞ്ഞതു പോലെയല്ലാതെ ഈമെയിലിൽ ലഭിക്കുന്ന രചനകൾ.)
● മറ്റ് ഇമേജുകൾ / മറ്റു ലിങ്കുകൾ രചനയോടൊപ്പം ഉപയോഗിക്കുക.
● രചനയിൽ രാഷ്ട്രീയം , മതം , സ്ത്രീപുരുഷ വിദ്വേഷം , അശ്ളീല പ്രയോഗങ്ങൾ എന്നിവ അമിതമായി ഉൾപ്പെടുത്തുക
.----------------------------------------------------------------------------------
ശ്രദ്ധിക്കുക :- - ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താൻ അഡ്മിൻ പാനലിന് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ് - ഫലം അന്തിമമായിരിക്കും.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക