Slider

സ്ത്രീത - സ്ത്രീഭാവങ്ങൾ

0

“ഇനി എന്നെ അന്വേഷിച്ചുവരരുത്. ഒരു കുഞ്ഞിനു ജന്മം നല്കുവാൻ കഴിയാത്ത നിങ്ങളുടെ, ഭാര്യ ഗർഭിണിയാണ്. മറ്റൊരാളുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുവാനുള്ള ചങ്കുറപ്പുണ്ടെങ്കിൽമാത്രം ഇങ്ങോട്ടു വരാം. അല്ലാത്തപക്ഷം ഒന്നും ആരോടും അറിയിക്കാതെ സ്വസ്ഥമായി ജീവിക്കുവാൻ എന്നെ അനുവദിക്കുക. ഇനിയൊരിക്കലും ഞാൻ നിങ്ങളുടെ ജീവിതത്തിലേക്കു കടന്നുവരില്ല." എന്ന് ആര്ജ്ജവത്തോടെ പറയുന്ന സാവിത്രിയെപ്പോലുള്ള (ഇലഞ്ഞിമരം പൂത്തപ്പോള്) കഥാപാത്രങ്ങളല്ലേ കാലത്തിനാവശ്യം?
( On his note about Sthreetha by BabuPaul Thuruthy)

സ്ത്രീഭാവങ്ങളുടെ യഥാർത്ഥ ആവിഷ്കാരങ്ങൾ,.സ്ത്രീത വായിച്ചില്ലേ?? വിളിക്കൂ - 9846874168 ( Whatsapp)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo