നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

::: സ്വാർത്ഥസ്നേഹങ്ങൾ :::

Image may contain: 1 person, closeup and outdoor
ഒറ്റവരിക്കഥ | ഗിരി ബി. വാരിയർ
~~~~~~~
മണ്മറഞ്ഞുപോയ കാരണവന്മാരുടെ ജനനമരണരേഖകൾ ആവശ്യമായിവരുമെന്ന് കേട്ടപ്പോൾ അയാൾ നേരെ
പോയത് ശരണാലയത്തിലുള്ള മാതാപിതാക്കളെ കാണാനായിരുന്നു.
~~~~~~~
G I R I W A R R I E R
30 December 2019

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot