മോട്ടിവേഷണല്‍ പരമ്പരയിലെ 'ജയിക്കണം എനിക്ക്' എന്ന രണ്ടാം പുസ്തകത്തിന് വായനക്കാരില്‍ നിന്നും ആവേശോജ്വലമായ സ്വീകരണമാണ് ലഭിക്കുന്നത്. കുട്ടികളുടെ മാനസികനിലവാരം ഉയര്‍ത്തുന്നതിന് ഇതേറെ ഗുണപ്പെടുന്നുവെന്ന് പലരും പറയുന്നു. എല്ലാവര്‍ക്കും നന്ദി. കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും. പുസ്തകം ഇപ്പോള്‍ തപാലില്‍ ലഭിക്കും. പുസ്തകത്തിന് 150 രൂപയാണ് വില. രജിസ്റ്റേര്‍ഡ് പോസ്‌റ്റേജ് തുകയായ 50 രൂപയും കൂടി ചേര്‍ത്ത് 200 രൂപയ്ക്ക് ഇന്ത്യയില്‍ എവിടെയും എത്തിക്കാനാവും. ഈ പരമ്പരയിലെ ആദ്യ പുസ്തകം വിജയം നിങ്ങളുടേതാണ് (രണ്ടാം പതിപ്പ്) ഇപ്പോള്‍ ലഭ്യമാണ്. ഇതിന് 370 രൂപയാണ് വില. രണ്ടും കൂടി ചേര്‍ത്ത് 570 രൂപ നല്‍കിയാല്‍ മതിയാകും. ഗൂഗിള്‍ പേ ചെയ്യേണ്ട നമ്പര്‍ 94975 71213. പുസ്തകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വിളിക്കാം 73060 23373 (എം.പി. രാജു, മാര്‍ക്കറ്റിങ് മാനേജര്‍, മാക്‌സ് ബുക്‌സ്, കോട്ടയം). പുസ്തകം രജിസ്‌റ്റേഡ് പോസ്റ്റായി ഇന്ത്യയില്‍ എവിടെയും എത്തിക്കും. ബാങ്ക് അക്കൗണ്ട് നമ്പര്‍: A/c Name: Maxlive Media Solutions Pvt Ltd. Bank: IDBI Branch: Kottayam A/c: 0027102000004152 IFSC Code: IBKL0000027 എല്ലാവരുടെയും സഹകരണത്തിനും പ്രോത്സാഹനത്തിനും നന്ദി. സ്‌നേഹത്തോടെ, ദുര്‍ഗ മനോജ്.
ജയിക്കണം എനിക്ക് - Book For Sale

0
Subscribe to:
Post Comments (Atom)
both, mystorymag
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക