ചെറുകഥ:-
1999ൻറ ആരംഭം
കോളേജ് വിദ്യാഭ്യാസം അതിൻറ സകലവിധ സൗന്ദര്യവും കൈവരിച്ചനാളുകള്‍ ..
സഹപാഠികളിലൊരുവളുടെ സഹോദരിയുടെ വിവാഹം. ഹരിഗീതപുരിയിലെ പടിഞ്ഞാറെ നടയിൽ ഒരു (പത്യേക സമുദായത്തിന്റെ പേരിലും ഉടമസ്ഥതയിലും ഉള്ള ഹാളിൽ വച്ചായിരുന്നു വിവാഹവും അനുബന്ധ ചടങ്ങുകളും.
ക്ലാസ്സിലെ ബഹുഭൂരിപക്ഷവും ചടങ്ങിൻറ മാറ്റുകൂട്ടുവാൻ വിവിധ വേഷഭൂഷാധികളിൽ കാലേകൂട്ടി എത്തി തങ്ങളുടെ പങ്കാളിത്തം വിളിച്ചറിയിച്ചു. സാമുദായിക കീഴ്വഴക്കമനുസരിച്ച് കുറേ ചടങ്ങുകൾ വേദിയില്‍ കൊടുമ്പിരിക്കൊണ്ട് നടന്നു. അതിലൊന്നും (ശദ്ധിക്കുവാൻ മെനകെടാതെ പഞ്ചസാര വിറ്റിരിക്കുന്ന കൌമാരക്കാർ. ഈ (പവർത്തികളിൽ നീരസം പൂണ്ടിട്ടും ദേഷ്യം ഉള്ളിലൊതുക്കി എല്ലാം സഹിച്ചിരിക്കുന്ന മുതിർന്ന സഹൃദയന്മാർ. .സമയം ഇഴഞ്ഞു നീങ്ങുന്നതിനൊപ്പം പുള്ളിപ്പുലി വേഗത്തില്‍ വയറിൻറ വിളി കൂടിക്കൂടി വന്നു. കുറേ സമയത്തിനുശേഷം ഭക്ഷണസത്കാരശാലയുടെ വാതില്‍ തുറന്നു. ജീവിതത്തില്‍ നാളിതുവരെ ആഹാരമേ കഴിച്ചിട്ടില്ലാത്തവരെ പോലെ ആളുകള്‍ ആ(കാന്തത്തോടെ ഇരുപ്പിടങ്ങളിലേക്ക് ഇരച്ചുകയറി. കസേര കിട്ടാത്ത ഹതഭാഗ്യർ പുറത്തുനിന്ന് തത്സമയ സംപ്റേഷണം ആസ്വദിച്ചു . ഒപ്പംഅടുത്ത തവണത്തെ കസേര എങ്ങനെ ഉറപ്പാക്കാം എന്നു ഒഴിഞ്ഞ വയറുമായി തിരക്കിനിടയിൽ നിന്ന് ഭാവനാ ശൂന്യമായി ചിന്തിച്ചു കൂട്ടി.
ഒപ്പം നിന്ന് തെള്ളിയവരെ പാക്കിസ്ഥാൻകാരായി കണ്ടതിനാലാവണം ഞങ്ങളുടെ കൂട്ടത്തിന് അനായാസം ആദ്യ കടമ്പ പൂർത്തിയാക്കാൻ പറ്റി . വിജയ(ശീ ലാളിതരായ ആദ്യ ബാച്ചുകാർ മാരകമായ ആ(കമണമാണ് അഴിച്ചു വിട്ടത്. പപ്പടവും പരിപ്പും ചോറും ബലിഷ്ടമായ കൈവിരലുകൾക്കിടയിൽ കിടന്നു ഞെരിഞ്ഞമർന്നു. വിളമ്പുകാരുടെ മനോവീര്യം തകർന്നു പോകുന്ന പോലുള്ള (പകടനം. കറിക്കൂട്ടങ്ങൾ ദിനരാ(തങ്ങൾ കണക്കെ വന്നു പോയി. പുറത്തെ കാത്തുനില്പ് എല്ലാ സീമകളും ലംഘിച്ചു കൊണ്ടിരുന്നു . അകത്താക്കലിൻറ ആദ്യ പകുതിയില്‍ പുറത്തു നില്ക്കുന്നവരുടെ സമനില തെറ്റിക്കുന്ന ഗന്ധവുമായി സാമ്പാറെത്തി. ചോറും സാമ്പാറും ഉരുളകളായി ആമാശയ ശതങ്ങളിലേക്കു എത്തികൊണ്ടിരുന്നു. എക്സ്ട്രാ ടൈമിൽ പായസവും പുളിശ്ശരിയും പച്ചമോരും അരങ്ങു തകര്‍ത്തു . പുറത്തെ കാത്തിരുപ്പുകാർക്ക് ആശ്വാസമേകി ആദ്യ പോരാളികൾ പിൻവാങ്ങി. കൂട്ടുകാരിയെ കണ്ട് ഔപചാരികത രേഖപ്പെടുത്തി ദൌത്യം പൂർത്തിയാക്കി മടങ്ങി.
പാതിരാ(തി കഴിഞ്ഞിരുന്നു. ആദ്യമാദ്യം ചെറുശബ്ദങ്ങൾ മാ(തമേ. ഉണ്ടായിരുന്നുള്ളു. പിന്നീട് ഹുങ്കാരശബ്ദങ്ങൾ ...... പൊട്ടലും ചീറ്റലും.
ഉച്ചക്ക് അകത്തേക്കാക്കുവാൻ നെട്ടോട്ടമോടിയ ഞാൻ ഇപ്പോൾ പുറത്തേക്ക് കളയുവാനുള്ള ത(തപാടിലാണ്. ഈ (പ(കീയ തുടർന്നു കൊണ്ടേ ഇരുന്നു .അവസാനം സുലൈമാനിയിൽ നാരങ്ങ (പയോഗം ഏറ്റു. പുറത്തേക്ക് പോക്ക് നിലച്ച മട്ടായി.. എന്നത്തേതിലും താമസിച്ച് കോളേജില്‍ എത്തി. പലരും എത്തിയിട്ടുണ്ടായിരുന്നില്ല. 12 മണി അടുപ്പിച്ച് ബഹുഭൂരിപക്ഷവും എത്തി . ആരുംഒന്നും മിണ്ടിയില്ല . ഊണ്കാലമായി. എനിക്ക് ഭക്ഷണം വേണ്ട എന്നും കാരണവും വിവരിച്ചു. പൊട്ടൽ ചീറ്റൽ പരവേശം.........
വിവരണം തീർന്നതും കൂട്ടചിരി മുഴങ്ങി . ഒരാളുടെ ഒഴികെ എല്ലാ ഭവനങ്ങളിലും പരക്കം പാച്ചിലായിരുന്നു. ഇരട്ടകളുടെ വീട്ടില് ഒരു ശൌചാലയം മാ(തമുള്ളതിനാൽ സംഘട്ടന പരമ്പരവരെ അരങ്ങേറിപോലും...... വേറിട്ട ഒരാളിനോട് കാര്യം തിരക്കി . ഞാന്‍ സാമ്പാര്‍ ഉപയോഗിക്കില്ല. വില്ലനെ പിടികിട്ടി .......എങ്കിലും ഒരു ചോദ്യത്തിന് മാ(തഠ ഉത്തരം കിട്ടിയില്ല ....... വധുവരൻമാർ സാമ്പാര്‍ കൂട്ടിയിരുന്നോ.....ഇരട്ടകളുടെ അവസ്ഥയില്‍ ആയിരുന്നോ..... ആദ്യരാ(തി......... ശ്ശേ..... വേണ്ട ..........

സന്തോഷ്