tag:blogger.com,1999:blog-7616140255120675093.post681877985489114492..comments2024-03-27T14:23:39.982+04:00Comments on നല്ലെഴുത്ത്: ആശാമരാളങ്ങൾ - New BookUnknownnoreply@blogger.comBlogger2125tag:blogger.com,1999:blog-7616140255120675093.post-82665242887214020912021-08-05T00:41:07.491+04:002021-08-05T00:41:07.491+04:00നല്ല വായനക്ക് , നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്...നല്ല വായനക്ക് , നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നുAnonymoushttps://www.blogger.com/profile/04792577248715114312noreply@blogger.comtag:blogger.com,1999:blog-7616140255120675093.post-18102841403615335072021-07-13T10:37:04.933+04:002021-07-13T10:37:04.933+04:00ആശാമരാളങ്ങൾ എന്ന പുസ്തകത്തിലൂടെ, മനോഹരമായും , ലളിത...ആശാമരാളങ്ങൾ എന്ന പുസ്തകത്തിലൂടെ, മനോഹരമായും , ലളിതമായും പ്രവാസ ജീവിതത്തിലെ തന്റെ അനുഭവങ്ങൾ വിവരിച്ചിരിക്കുകയാണ് ശ്രീ അനിൽകുമാർ. വേർപാടിന്റെ നോവ്, ഏകാന്തതയുടെ ഭീകരത, പ്രവാസ ജീവിതം തിരഞ്ഞെടുക്കേണ്ടി വരുന്ന ഓരോരുത്തരുടേയും പ്രത്യേകമായ ജീവിത പശ്ചാത്തലം, ചുറ്റും ആരൊക്കെയോ ഉള്ളപ്പോഴും ആരുമില്ലെന്ന തോന്നലിൽ നിന്നുണ്ടാകുന്ന ഹൃദയഭാരം പേറി ജീവിക്കുന്നവരുടെ വ്യാകുലതകൾ ഇവയെല്ലാം ചേർത്ത് കുറുക്കിയെടുത്ത , എന്നാൽ നെയ്പായസം പോലെ മധുരമുള്ളതുമായ ഒരു പുസ്തകം. ചിരിക്കാനും ചിന്തിക്കാനും ഏറെയുണ്ട്. ഈ വായന ഹൃദ്യമായിരുന്നു. നന്ദിsujahttps://www.blogger.com/profile/13762270506835503173noreply@blogger.com